ജ്യോതി ഇ. പി. (ഇ.പി. ജ്യോതി)
ജനനം 1972 ല്‍ കോഴിക്കോട്ട്. സാമ്പത്തികശാസ്ത്രം, മലയാള സാഹിത്യം, മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തരബിരുദം. കോഴിക്കോട് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോള്‍ കലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ അധ്യാപിക. ആദ്യ ചെറുകഥസമാഹാരം 'ഇടവപ്പാതിയില്‍'.
കൃതികള്‍
ശവംതീനികളുടെ പ്രണയം (ചെറുകഥകള്‍). ദ്രോണാചാര്യ പബ്ലിക്കേഷന്‍സ്, 2011
ഇടവപ്പാതിയില്‍ (ചെറുകഥകള്‍)
Leave a Reply Cancel reply