ഡോ. ലക്ഷ്മി നായര്‍

ജനനം: തിരുവനന്തപുരത്ത്

എം .എ. ഹിസ്റ്ററി, എല്‍. എല്‍. എം. ബിരുദങ്ങളും നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കൈരളി ചാനലില്‍ മാജിക് ഓവന്‍ എന്ന പാചക പരിപാടി അവതരിപ്പിക്കുന്നു.

കൃതികള്‍

മാജിക് ഓവന്‍ : പാചകവിധികള്‍
മാജിക് ഓവന്‍ : പാചകരുചി
മാജിക് ഓവന്‍ : പാചക കല