കെ. പി. എ. സി. ലളിത
കെ. പി. എ. സി. ലളിത
ജനനം: 1947 ഫെബ്രുവരി 25 ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള രാമപുരത്ത്
മാതാപിതാക്കള്‍: ഭാര്‍ഗവി അമ്മയും കെ. അനന്തന് നായരും
യഥാര്‍ത്ഥ പേര് മഹേശ്വരി. പത്താംവയസ്സു മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. കെ. പി. എ. സി. യുടെ പ്രശസ്തങ്ങളായ ‘കൂട്ടുകുടുംബം’, ‘സ്വയംവരം’, ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്നീ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1978 ല്‍ വിവാഹിതയായി. ഭര്‍ത്താവ് യശഃശരീരനായ ചലച്ചിത്രസംവിധായകന്‍ ഭരതന്. തമിഴ് ഉള്‍പ്പടെ അഞ്ഞൂറിലധികം
സിനിമകളില്‍ അഭിനയിച്ചു.
കൃതി
കഥ തുടരും
അവാര്‍ഡ്
മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്
Leave a Reply Cancel reply