ഡോ. ലീലാകുമാരി.എം
ഡോ. ലീലാകുമാരി.എം
ജനനം: 1948 ഒക്ടോബര്‍ 18 ന് തിരുവനന്തപുരം ജില്ലയിലെ നന്നംകുഴിയില്‍
മാതാപിതാക്കള്‍: മേരിയും ജോണ്‍ സമര്ദ്ധകും
ബാലരാമപുരം ഹൈസ്ക്കൂളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കാര്യവട്ടം യൂണിവേഴ്സിറ്റി ഡിപ്പാര്ട്ടുമെന്റിലുമായിരുന്നു വിദ്യാഭ്യാസം. 1971 ല്‍ കോളേജ് അദ്ധ്യാപികയായി. 1990 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റു നേടി. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ മലയാളം മേധാവിയായിരിക്കെ 2004 മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നു വിരമിച്ചു.
കൃതികള്‍
സ്ത്രീ സങ്കല്പം മലയാള നോവലില്‍
കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗം
Leave a Reply Cancel reply