ഡോ. സെല്‍വി സേവ്യര്‍

ജനനം:1969 ല്‍ കോട്ടയം ജില്ലയിലെ കുറുപ്പന്തറയില്‍

മാതാപിതാക്കള്‍:പൊന്നമ്മയും കെ. സേവ്യറും

കുറുപ്പുന്തറ സെന്റ് തോമസ് എല്‍. പി. സ്‌കൂള്‍, മുട്ടുചിറ സെന്റ് ആഗ്‌നസ് ഗേള്‍സ് ഹൈസ്‌കൂള്‍, മാന്നാനം കെ. ഇ. കോളേജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. ബി. എ. (ഇംഗ്ലീഷ്), എം. എ. (മലയാളം), ബി. എഡ്. എന്നീ ബിരുദങ്ങള്‍ മലബാറിലെ സാമൂഹിക സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ ഉറൂബിന്റെ നോവലുകളില്‍ ഒരു പഠനം എന്ന ഗവേഷണ
പ്രബന്ധത്തിന് പി. എച്ച്. ഡി. ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ്.

കൃതി

മഹാകാലത്തിന്റെ മൗനങ്ങള്‍