ദീപ്തി മേരി വര്‍ഗ്ഗീസ്
ചെങ്ങന്നൂരില്‍ 1974 ല്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും അല്‍ അമീന് ലോ കോളേജ് ബാംഗ്ലൂരില്‍ നിന്ന് നിയമബിരുദവും നേടി. ഇപ്പോള്‍ തമിഴ്നാട്, പോണ്ടിച്ചേരി, ത്സാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെയും ആന്റമാന് നിക്കോബാര്‍ ദ്വീപിന്റെയും ചാര്‍ജുള്ള അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയും ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗവുമാണ്. എറണാകുളം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ഒരു കൃതിയാണുള്ളത്-'വിവരാവകാശ നിയമം ജനാധിപത്യത്തിന്റെ സുവര്‍ണ്ണരേഖ' (നവംബര്‍ 2008).പൊതുജനങ്ങള്‍ അിറഞ്ഞിരിക്കേണ്ട ഒരു വിഷയത്തെക്കുറിച്ച് വിശദമായ ഒരു പംനം നടത്തിയിരിക്കുന്ന കൃതിയാണ് 'വിവരാവകാശനിയമം ജനാധിപത്യത്തിന്റെ സുവര്‍ണ്ണരേഖ'.
കൃതി
'വിവരാവകാശനിയമം ജനാധിപത്യത്തിന്റെ സുവര്‍ണ്ണരേഖ'. ഹരിതം ബുക്സ് പബ്ലിക്കേഷന്‍സ്, നവംബര്‍ 2008.
Leave a Reply Cancel reply