ജനനം കൊട്ടാരക്കര താലൂക്കിലെ കൈതക്കോട് ഗ്രാമത്തില്‍. അച്ഛന്‍: പൊന്നറ പ്ലാപ്പള്ളില്‍ എന്‍.രാമക്കുറുപ്പ്. അമ്മ: കെ.കുഞ്ഞുകൊച്ചമ്മ. വിദ്യാഭ്യാസം: കൈതക്കോട് ഗവ: പ്രൈമറി സ്‌കൂള്‍, കുണ്ടറ എം.ജി.ഡി. ഹൈസ്‌കൂള്‍, കൊല്ലം ശ്രീനാരായണ കോളേജ്, ബി.എ, എം.എ. പരീക്ഷകളില്‍ റാങ്ക് നേടി. 1993-ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്ഡി ബിരുദം. 1966 മുതല്‍ 1999 വരെ ശ്രീനാരായണ കോളേജുകളില്‍ അദ്ധ്യാപിക. 1985 മുതല്‍ വകുപ്പുമേധാവി. ഭര്‍ത്താവ്: ആര്‍.ഭാസ്‌ക്കരന്‍പിള്ള. മക്കള്‍: സുഭാഷ്, ശിബി, സന്ദീപ്. വിലാസം: പൊന്നറ, കേരളപുരം, ചന്ദനത്തോപ്പ് പി.ഒ, കൊല്ലം-14
ഫോണ്‍: 0474-2547025

കൃതികള്‍

22 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.