പ്രമീളാ ദേവി
വനിതാകമ്മീഷന് അംഗവും എഴുത്തുകാരിയുമാണ് പ്രമീളാ ദേവി. യു.ജി.സി. സ്ത്രീശാക്തീകരണ പരിപാടികളുടെ ദേശീയ പരിശീലകയും യു.എന്‍ പീസ് കമ്മിറ്റിയംഗവുമാണ്. ഇംഗ്ലീഷിലും മലയാളത്തിലും അമ്പതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്. ജനനം 1960. വാഴൂര്‍ എസ്.വി.ആര്.എന്‍.എസ്.എസ്. കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. 1995ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'നിഷാദം' പ്രഥമ കവിതാസമാഹാരം.
കൃതികള്‍
നിഷാദം
രാമേശ്വരം കടല്‍
വാടകവീട്ടിലെ സന്ധ്യ
ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ (പരിഭാഷ)
പുരസ്കാരങ്ങള്‍
ഇടശ്ശേരി അവാര്‍ഡ്
സദസ്യതിലകന്‍ ടി. കെ. വേലുപ്പിളള കവിതാ അവാര്‍ഡ്
സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ്
കവിതാ മത്സരത്തിലെ അവാര്‍ഡ്
1994ലെ മികച്ച കവിതയ്ക്കുളള മഹാകവി കുട്ടമത്ത് അവാര്‍ഡ്
1996ലെ മഹാകവി മൂലൂര്‍ സ്മാരക കവിതാ അവാര്‍ഡ്
1997ലെ എസ്.ബി.ഐ. കവിതാ അവാര്‍ഡ്
1997ലെ വെണ്മണി സാഹിത്യ അവാര്‍ഡ്
Leave a Reply Cancel reply