പ്രൊഫ. രത്നമ്മ. കെ
പ്രൊഫ. രത്നമ്മ. കെ
ജനനം:1927 ഏപ്രിലില്‍ തിരുവനന്തപുരത്ത്
മാതാപിതാക്കള്‍: പത്മാക്ഷി അമ്മയും ദാമോദരപ്പണിക്കരും
തിരുവനന്തപുരം വിമന്‍സ് കോളേജ്, യുണിവേഴ്സിറ്റി കോളേജ്, ഏറണാകുളം മഹാരാജാസ് കോളേജ് , തലശ്ശേരി ബ്രണ്ണന്‍ കോളേജ്, കോഴിക്കോട് ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയും വകുപ്പധ്യക്ഷയായി സേവനമനുഷ്ഠിച്ചു. കോളീജിയേറ്റ് എഡ്യൂക്കെഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിവിധ പരീക്ഷാ ബോര്‍ഡുകളില്‍ അംഗം. കേരള കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് ഗൈഡ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൃതികള്‍
അനന്തപുരവര്‍ണ്ണനം സഖ്യാഖ്യാനം
മലയാളഭാഷാ ചരിത്രം എഴുത്തച്ഛന്
നെല്ലും പതിരും
പ്രാചീനശാസനങ്ങളും മലയാള പരിഭാഷയും
Leave a Reply Cancel reply