മുക്താ വാര്യര്‍
മുക്താ വാര്യര്‍
ജനനം:1971 ഒക്ടോബര്‍ 16 ന് ഹരിപാട്ട്
മാതാപിതാക്കള്‍: മായാദേവിയും കെ ബാലകൃഷ്ണ വാര്യരും
നങ്ങിയാര്‍കുളങ്ങര ബഥനി ബാലികാമഠം കോണ്‍വെന്റ് സ്കൂളില്‍ പത്താം ക്ലാസ്സ് വരെ പഠിച്ചതിനു ശേഷം, ഭൗതികശാസ്ത്രത്തില്‍ ബിരുദം. വിവാഹ ശേഷം മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി, പൂനെയില്‍ നിന്നും കമ്പ്യൂട്ടര്‍ ഡിപ്ലോമയും നേടി. പൂനെയിലും പോണ്ടിച്ചേരിയിലുമായി വിവിധ സ്വകാര്യ മേഖലകളില്‍ സേവനം അനുഷ്ടിച്ചു. ഇപ്പോള്‍ സ്വതന്ത്രമായി എഡിറ്റര്‍
ജോലി നോക്കുന്നു.
കൃതികള്‍
മുഗ്ദ്ധപുഷ്പം
ഒരേതൂവല്‍ പക്ഷി
എന്റെ ജാലകത്തിലെ മഴ
ഹൃദയതാളം
സൂര്യകാന്തിയുടെ ശൈത്യം
ദൈവത്തിന്റെ കണ്ണ്
സ്കന്ദന്
പുനര്‍ജ്ജനി
കുളിരുറങ്ങുന്ന കാവ്
ഹൃദയമുരളിക
ഇത്തിള്‍ക്കണ്ണിയും മയില്‍പ്പീലിയും
യാത്രകളുടെ നെടുവീര്‍പ്പുകള്‍
Leave a Reply Cancel reply