ലളിതാംബിക.ജെ

ജനനം:1942 ജനുവരി ഒന്നിന്

മാതാപിതാക്കള്‍: ജാനമ്മയും നാരായണപിള്ളയും

1966 ല്‍ സിവില്‍ സര്‍വ്വീസ് പാസ്സായി. കളക്ടറായി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായും റബ്ബര്‍ ബോര്‍ഡില്‍ ചെയര്‍പേഴ്‌സണായും ജോലി ചെയ്തു. സമകാലിക യഥാര്‍ത്ഥ്യങ്ങളോടു വളരെ സരസമായി പ്രതികരിക്കുന്നവയാണ് ജെ. ലളിതാംബികയുടെ ലേഖനങ്ങള്‍.

കൃതികള്‍

നര്‍മ്മസല്ലാപം
മുള്ളും മലരും