ലളിത. കെ. വര്‍മ്മ
ജനനം 1945 ല്‍ ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയില്‍. രാജമ്മ നമ്പിഷ്ഠാതിരിയുടെയും എം.ആര്. കേരളവര്‍മ്മ തമ്പാന്റെയും മകള്‍. അദ്ധ്യാപികയായി 2001 ല്‍ വിരമിച്ചു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.
കൃതി
മഴപ്പൂവുകള്‍, കോട്ടയം ആര്യഗായത്രി പബ്ലിക്കഷന്‍ 2006.
Leave a Reply Cancel reply