ലാലമ്മ
ലാലമ്മ
ജനനം: 1965 ല്‍ ഇടുക്കി ജില്ലയില്‍ കൂത്തുപ്പാറ കരയില്‍
വെള്ളത്തൂവല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളില്‍ പഠനം. സ്‌കൂള്‍കോളേജ് തലത്തില്‍ കവിതയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. കഥയും കവിതയും എഴുതും. വിവിധ സാംസ്‌കാരിക സംഘടനകളില്‍ സജീവമാണ്. ഇപ്പോള്‍ എല്ലക്കല്ലില്‍ താമസിക്കുന്നു.
കൃതികള്‍
മുള: ഇടുക്കി കഥകള്‍
Leave a Reply Cancel reply