വിമലാ രാജകൃഷ്ണന്
വിമലാ രാജകൃഷ്ണന്
ജനനം:1950 കൊല്ലത്ത്
പിതാവ്:ആര് കൃഷ്ണസ്വാമി
കൊല്ലം സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍, ശ്രീനാരായണ കോളേജ് എന്നിവിടങ്ങില്‍ വിദ്യാഭ്യാസം. കുങ്കുമം, മഹിളാരത്നം, കുമാരി, മുത്തുച്ചിപ്പി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ.
കൃതികള്‍
സോഷ്യലിസത്തിന്റെ നാട്ടില്‍ പന്ത്രണ്ട് ദിനങ്ങള്‍
കണ്ണീര്‍പ്പൂക്കള്‍
Leave a Reply Cancel reply