ശൈഖ് മുഹമ്മദ് കാരക്കുന്ന്
മുഹമ്മദ് ഹാജി-ഫാത്തിമ ദമ്പതികളുടെ മകനായി 1950 ജുലൈ 15ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് ജനനം. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി. 25 വര്‍ഷം കോഴിക്കോട് ആസ്ഥാനമായുള്ള ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടറായി. ഡയലോഗ് സെന്റര്‍ കേരളയുടെയും ഡയറക്ടറായി. 1982 ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ കേന്ദ്ര പ്രതിനിധി സഭയിലും കേരള കൂടിയാലോചന സമിതിയിലും അംഗമാണ്. വിവര്‍ത്തനങ്ങള്‍! ഉള്‍പ്പെടെ അറുപത്തിയാറ് കൃതികളുടെ രചയിതാവ്. വാണിദാസ് എളായാവൂരുമായി ചേര്‍ന്നെഴുതിയ ഖുര്‍ആന്‍ ലളിതസാരം എന്ന ഗ്രന്ഥം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ബഹുമത സംവാദ വേദികളിലും സജീവ സാന്നിധ്യമാണ് ശൈഖ് മുഹമ്മദ്. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍, കേന്ദ്ര പ്രതിനിധിസഭാംഗം, കേരള മുസ്‌ലിം ഹെരിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍, ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍, ധര്‍മ്മധാര ഡിജിറ്റല്‍ ഡിവിഷന്‍ (ഡി ഫോര്‍ മീഡിയ) യുടെയും ആശ്വാസ് കൌണ്‍സിലിങ് സെന്ററിന്റെ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
കൃതികള്‍
ഖുര്‍ആന്‍
ഖുര്‍ആന്‍ ലളിതസാരം സമ്പൂര്‍ണ്ണ ഖുര്‍ആന്‍ വിവര്‍ത്തനം
മതത്തിന്റെ മാനുഷിക മുഖം
ഇസ്‌ലാമും മതസഹിഷ്ണുതയും
വിമോചനത്തിന്റെ പാത
അനന്തരാവകാശ നിയമങ്ങള്‍ ഇസ്‌ലാമില്‍
ഹജ്ജ്ചര്യ, ചരിത്രം, ചൈതന്യം
ഇസ്‌ലാം പുതുനൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രം
വെളിച്ചം
വഴിവിളക്ക്
നന്മയുടെ പൂക്കള്‍
വിജയത്തിന്റെ വഴി
പ്രവാചകന്മാരുടെ പ്രബോധനം
ഇസ്‌ലാം മാനവതയുടെ മതം
ഖുര്‍ആനിന്റെ യുദ്ധസമീപനം
യേശു ഖുര്‍ആനില്‍
ദൈവം,മതം,വേദംസനേഹസംവാദം(1,2,3 ഭാഗങ്ങള്‍)
മുഹമ്മദ് നബിയും യുക്തിവാദികളും
പുനര്‍ജന്മ സങ്കല്‍പവും പരലോക വിശ്വാസവും
മുഹമ്മദ് മാനുഷികത്തിന്റെ മഹാചാര്യന്‍
പ്രകാശബിന്ദുക്കള്‍ (7 ഭാഗം)
ഫാറൂഖ് ഉമര്‍
ഉമറുബ്‌നു അബ്ദില്‍ അസീസ്
അബൂഹുറയ്‌റ
ബിലാല്‍
അബൂദര്‍റില്‍ ഗിഫാരി
യുഗപരുഷന്മാര്‍
മായാത്ത മുദ്രകള്‍
പാദമുദ്രകള്‍
20 സ്ത്രീരത്‌നങ്ങള്‍
ലോകാനുഗ്രഹി
ഹാജി സാഹിബ്
ആത്മഹത്യ ഭൗതികത ഇസ്‌ലാം
വൈവാഹികജീവിതം ഇസ്‌ലാമിക വീക്ഷണത്തില്‍
ബഹുഭാര്യത്വം
വിവാഹമോചനം
വിവാഹമുക്തയുടെ അവകാശങ്ങള്‍ ഇന്ത്യന്‍ നിയമത്തിലും ഇസ്‌ലാമിലും
കുട്ടികളെ വളര്‍ത്തേണ്ടതെങ്ങിനെ?
മുഖാമുഖം
ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും
ജമാഅത്തെ ഇസ്‌ലാമി ലഘുപരിചയം
തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി
ഇബാദത്ത് പണ്ഡിതന്മാരുടെ വീക്ഷണത്തില്‍
വിവര്‍ത്തനം
വഴിയടയാളങ്ങള്‍
വിധിവിലക്കുകള്‍
ഇസ്‌ലാം സവിശേഷതകള്‍
ഇസ്‌ലാം
40 ഹദീസുകള്‍
വ്യക്തി, രാഷ്ട്രം, ശരീഅത്ത്
മതം പ്രായോഗിക ജീവിതത്തില്‍
മതം ദുര്‍ബല ഹസ്തങ്ങളില്‍
ഇസ്‌ലാം നാളെയുടെ മതം
മുസ്‌ലിം വിദ്യാര്‍ഥികളും ഇസ്‌ലാമിക നവോത്ഥാനവും
ജിഹാദ്
അത്തൌഹീദ്
ഇസ്‌ലാമിക നാഗരികത ചില ശോഭനചിത്രങ്ങള്‍
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം
God, religion and scripture: a dialogue
Humane expression of religion
Happy family
Mohammed: the great teacher of humantiy
തമിഴിലേക്ക് വിവര്‍ത്തനം
ഇസ്‌ലാത്തില്‍ ഇല്ലാരം (വൈവാഹിക ജീവിതം ഇസ്‌ലാമില്‍)
സന്തുഷ്ട കുടുംബം
ആത്മഹത്യ, ഭൌതികത, ഇസ്‌ലാം
കന്നടയിലേക്ക് വിവര്‍ത്തനം
വൈവാഹിക ജീവിതം ഇസ്‌ലാമില്‍
20 സ്ത്രീ രത്‌നങ്ങള്‍
ഇസ്‌ലാമും മതസഹിഷ്ണുതയും
പ്രകാശബിന്ദുക്കള്‍
മതത്തിന്റെ മാനുഷികമുഖം
വിവാഹ മോചനം
ജമാഅത്തെ ഇസ്‌ലാമി ഒറ്റ നോട്ടത്തില്‍
Leave a Reply