ശ്രീദേവി അമ്മ.ജി

ജനനം:1941 ഡിസംബര്‍ 12 ന്

മാതാപിതാക്കള്‍: പി. കെ. ഗൗരി അമ്മയും ബി. എന്‍. ഗോപാലപിള്ളയും

ബി. എസ്. സി. (ഗണിതം), എം. എ. (മലയാളം) എന്നീ ബിരുദങ്ങള്‍. വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍ ഒരു വര്‍ഷത്തിലധികം ജോലി നോക്കി. പിന്നീട് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ 38 വര്‍ഷത്തെ സേവനത്തിനു ശേഷം 2001 ഡിസംബര്‍ 31 ന് സീനിയര്‍ ആഡിറ്റ് ഓഫീസറായി വിരമിച്ചു.

കൃതി

മാതൃസ്മരണ