സഹല.പി. വി

ജനനം:കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദം. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കഥാരചന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൃതി

സാമാന്തരികം