സിസ്റ്റര്‍ സിസിലി ജോസ്

ജനനം:1949 ല്‍ ഇടുക്കി ജില്ലയിലെ കലയന്താനിയില്‍

മാതാപിതാക്കള്‍: റോസമ്മ മാളിയേക്കലും ജോസ് എടാട്ടേലും

1968 ല്‍ നസ്രത്ത് സന്യാസസഭയില്‍ ചേര്‍ന്നു; പുതിയ പേരും സ്വീകരിച്ചു. സിസ്റ്റര്‍ ലേത്തൂസ്. 1979 ല്‍ എം. എ. ബിരുദം നേടി. 1981 മുതല്‍ അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ ഹോംസയന്‍സ് കോളേജില്‍ മലയാളം അധ്യാപികയായി സേവനം അനുഷ്ഠിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്ന് എം. ഫില്‍ ബിരുദം നേടിയിട്ടുണ്ട്.

കൃതി

വര്‍ഷത്തു ആധുനിക കവിതകളില്‍