സുജാതാദേവി
സുജാതാദേവി 'ദേവി' എന്ന പേരില്‍ കവിതയും 'സുജാത'യെന്ന പേരില്‍ ഗദ്യവും എഴുതിയിരുന്നു. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രൊഫ.വി.കെ.കാര്‍ത്ത്യായനിഅമ്മയുടെയും മകളാണ്. സുഗതകുമാരിയുടെ സഹോദരിയും. വിവാഹിതയും മൂന്ന് ആണ്‍മക്കളുടെ അമ്മയുമാണ്. അന്തരിച്ചു.
കൃതികള്‍
മൃണ്‍മയി (കവിതാസമാഹാരം)
കാടുകളുടെ താളംതേടി
പുരസ്‌കാരം
മികച്ച യാത്രാവിവരണത്തിനുള്ള 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം- കാടുകളുടെ താളംതേടി
Leave a Reply