ചന്ദ്രന് പൂച്ചക്കാട്
കാസര്‍ഗോഡ് ജില്ളയിലെ പൂച്ചക്കാട് ജനനം. കീക്കാന്‍ ഗവ. യു.പി.എസ്. ഗവ ഹൈസ്കൂള്‍ പള്ളിക്കര, നെഹ്റു ആര്‍ട്ട്സ് & സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, ഗവ. കോളേജ് കാസര്‍കോഡ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തു. സ്വന്തമായി വികസിപ്പിച്ചെടുത്ത ഡീ-ലാമിനേഷന് സാങ്കേതികവിദ്യ ലോകശ്രദ്ധ നേടിയിട്ടുണ്ട്. അച്ഛന്: പി. നാരായണന്. അമ്മ: മാക്കം വീട്ടില്‍ ലകഷ്മി. ഭാര്യ: ഷൈനിശേഖര്. മക്കള്‍: ആതിര, ഐശ്വര്യ. ചെറുകഥ, ഏകാങ്കനാടകങ്ങള്‍ എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കൃതികള്‍: മാക്കം വീട് ഭഗവതി(1997), മകരജ്യോതി(1998)ഢഫധറയര്ഫ: പഫവദശയഷദര്ഹഴയഷപയദ.നസശ, ഋശദയവ: നമദഷപഴദഷഹസസമദലലദപ@ ഴഫപയബബ.നസശ
Leave a Reply Cancel reply