ജ: 23.12.1921 വടുതല, കൊച്ചി. ജോ: ആകാശവാണിയിലും കൊച്ചി കസ്റ്റംസിലും തുടര്‍ന്ന് പബ്‌ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ ജില്‌ളാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ഹൃദയത്തുടിപ്പുകള്‍, രണ്ടു തലമുറ, അവന്റെ പ്രതികാരം, കറ്റയും കൊയ്ത്തും, തിരഞ്ഞെടുത്ത കഥകള്‍. മ: 1.7.1988.