കരുണാകരന് തുരുനല്ളൂര്
ജ: 8.10.1924, പെരിനാട് തിരുനല്ളൂര്. ജോ: അദ്ധ്യാപനം. പി.എസ്.സി. അംഗം, ജനയുഗം പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അംഗം. കൃ: തിരുനല്ളൂര് കരുണാകരന്റെ കവിതകള്‍, പ്രേമം മധുരമാണ് ധീരവുമാണ്, റാണി, വയലാര്‍ (കവിതാ സമാഹാരങ്ങള്‍), മലയാള ഭാഷാ പരിണാമം; സിദ്ധാന്തങ്ങളും വസ്തുതകളും, ഒരു മഹായുദ്ധത്തിന്റെ പര്യവസാനം (ഗദ്യം), മേഘസന്ദേശം, അഭിജ്ഞാന ശാകുന്തളം (വിവ.), പു: വയലാര്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാഡമി പുരസ്കാരം.
Leave a Reply Cancel reply