കുഞ്ഞികൃഷ്ണമേനോന്‍ ഒടുവില്‍
ജ : 21101869, വടക്കാഞ്ചേരി.
ജോ : അദ്ധ്യാപനം, ക്ളാര്‍ക്ക്, തഹസില്‍ മജിസ്ട്രേട്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃ : ഒടുവില്‍ കൃതികള്‍, അന്തര്‍ജനത്തിന്റെ അപരാധം, കുംഭകോണ യാത്ര (കവിതകള്‍), മാലതി (കഥകള്‍), കല്യാണീകല്യാണം (പ്രഹസനം) തുടങ്ങിയവ
മ : 18051916
Leave a Reply Cancel reply