ജ: 14.5.1954, കോട്ടയം. ജോ: പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. കൃ: പൊതുമരാമത്ത്, സ്വച്ഛന്ദമായ മരണം, നിസ്‌സാരമായ കുടുംബ പ്രശ്‌നങ്ങള്‍ (കഥകള്‍), അപരന്‍, അരുന്ധതി, മനസ്‌സ് സ്വന്തം (നോവല്‍). പു: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ്.