ജ: 13.10.1912, എറണാകുളം. ജോ: പത്രപ്രവര്‍ത്തനം, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ ഒരാള്‍, കെ.എസ്.പി.യുടെ സ്ഥാപക നേതാവ്. കേരള പ്രകാശം എന്നൊരു ദിനപത്രവും സോഷ്യലിസ്റ്റ് വാരികയും നടത്തി. 196769 തൊഴില്‍ വകുപ്പുമന്ത്രി. കൃ: പ്രകാശത്തിലേക്ക്, ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക്. മ: 14.1.1970.