ഓമന സദാനന്ദന്‍ (ഓമന. വി.പി)

ജനനം: 1942 ജൂണ്‍ 24 ന് ആലപ്പുഴയില്‍

കൃതി

വിദ്യാലയം(നാടകം)

ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായി ജോലി നോക്കുന്നു. യശഃശരീരനായ നാടകകൃത്തും തിക്കഥാകൃത്തുമായ എസ്. എല്‍. പുരം സദാനന്ദന്റെ ഭാര്യ. ഗായത്രീദേവി എന്ന തൂലീകാനാമത്തില്‍ നാടകം എഴുതിയിട്ടുണ്ട്. യഥാര്‍ത്ഥ പേര് വി. പി. ഓമന. ‘സുപ്രഭാതം’ എന്ന ദേശഭക്തിഗാനം 1996 ലെ സബ്ജില്ലാ കലോത്സവത്തില്‍ സമ്മാനാര്‍ഹമായി.