ഓമന. പി. വി
ഓമന. പി. വി
ജനനം: 1961 ല്‍ കോട്ടയം ജില്ലയിലെ കൊടുങ്ങൂരില്‍
കൃതി
നിഘണ്ടുക്കള്‍ മലയാളത്തില്‍
ഫിസിക്സില്‍ ബി. എസ്. സിയും മലയാളത്തില്‍ എം. എ.യും കേരളസര്‍വ്വകലാശാലയില്‍ നിന്ന് നേടി. സി. വി. നാഷണല്‍ ഫൗണ്ടേഷന് നിര്‍മ്മിച്ച സി. വി. വ്യഖ്യാന യോഗത്തിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. അതിന് പുറമേ അദ്ധ്യാപികയും ആകാശവാണിയിലെ കാഷ്വല്‍ അനൗണ്‍സറുമാണ്.
Leave a Reply Cancel reply