പരമേശ്വരന് നമ്പൂതിരിപ്പാട് വെണ്മണി (വെണ്മണി അച്ഛന്)
ജ: 4.2.1816, ആലുവ ചൊവ്വര. ജോ: കൊടുങ്ങല്ളൂര്‍ കോവിലകത്തെ കവിതക്കളരിയില്‍ ആചാര്യ സ്ഥാനം വഹിച്ചു. വെണ്മണി മഹന്‍ നമ്പൂതിരിപ്പാടും കൊടുങ്ങല്ളൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ഇദ്ദേഹത്തിന്റെ മക്കളാണ്. കൃ: ഗജേന്ദ്രമോകഷം, രാമേശ്വര യാത്ര, പലവക ശേ്ളാകങ്ങള്‍. മ: 27.11.1890.
Leave a Reply Cancel reply