രാധാകൃഷ്ണന്. വി
തിരുവനന്തപുരം ജില്ളയില്‍ വര്‍ക്കല, പാളയംകുന്ന് കമലാലയത്തില്‍ 1954ല്‍ ജനനം. പിതാവ്:ടി.പി. വേലായുധന്. മാതാവ്: എന്‍. കൗസല്യ. കലാലയ വിദ്യാഭ്യാസത്തെ തുടര്‍ന്ന് ഒരു പതിറ്റാണ്ടിലേറെ വിദേശത്ത് സേവനമനുഷ്ഠിച്ചു. ഒട്ടേറെ കഥകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. പ്രതിയോഗി(നോവല്‍), അദ്വൈതം അമേരിക്കയില്‍ (നോവല്‍), ജനവിധി തേടുന്ന നിയമയുദ്ധം(ലേഖന സമാഹാരം) എന്നിവ കൃതികള്‍. 'യൂണിയന് ഓഫ് ജസ്റ്റിസ് ഡിസൈന്‍ഡ് ജനറല്‍ പബ്ളിക് (ന്രന്പഭഫ)' എന്ന മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ അദ്ധ്യകഷനാണ്. വിലാസം: കമലാലയം, പാളയംകുന്ന് പി.ഒ.,വര്‍ക്കല, തിരുവനന്തപുരം ജില്ള.
Leave a Reply Cancel reply