രമേശന് നായര്‍. എസ്.
ജ: 2.2.1948, കുമാരപുരം, കന്യാകുമാരി. ജോ: ആകാശവാണി അസി. എഡിറ്റര്‍, ഗാനരചയിതാവ്. കൃ: സൂര്യഹൃദയം, അപ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങള്‍ തുടങ്ങി കവിതാ സമാഹാരം. ശതാഭിഷേകം (നാടകം), ചിലപ്പതികാര പരിഭാഷ, സുബ്രഹ്മണ്യ ഭാരതിയുടെ വിവര്‍ത്തനങ്ങള്‍.
Leave a Reply Cancel reply