സജീവ് കൃഷ്ണന്
ജന: 1976 മാര്‍ച്ച് 29 വൈക്കം താലൂക്കിലെ തിരുമണി വെങ്കിടപുരം ഗ്രാമത്തില്‍
പിതാവ്: പരേതനായ സി.വി. കൃഷ്ണന്‍കുട്ടി
മാതാവ് : എല്‍. രാധാമണി. ഭാര്യ: എസ്. ഷീന (സെക്രട്ടേറിയറ്റ്)
ഭൗതികശാസ്ത്രത്തില്‍ ബിരുദം ജേര്‍ണലിസത്തില്‍ പോസ്റ്റ്ഗ്രാഡ്വേറ്റ് ഡിപേ്ളാമ. 2004 മുതല്‍ കേരളകൗമുദി പത്രാധിപസമിതി അംഗം. കേരളകൗമുദി ശ്രീ നാരായണഡയറക്ടറിയുടെ രണ്ട് വാല്യങ്ങളുടെ എഡിറ്ററായിരുന്നു. ശ്രീനാരായണഗുരുദേവനെപ്പറ്റി ദൂരദര്‍ശനുവേണ്ടി ഗുരുദീപം ഡോക്യുമെന്ററി ചെയ്തു.
വിലാസം: ചാണവേലില്, ടി.വി. പുരം. പി.ഒ
വൈക്കം. ഫോണ്‍-9946103931
ഫശദയവ.ഞദരഫഫല്ലഴയറമഷദഷ 2004 @രുദമസസ.നസ.യഷ
Leave a Reply Cancel reply