ശങ്കര്‍.എസ്
1937 ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിരുദം. റഷ്യന്‍ഭാഷയില്‍ ബിരുദാനന്തരബിരുദം. അദ്ധ്യാപനം ഉള്‍പെ്പടെ വിവിധ മേഖലകളില്‍ ജോലിനോക്കി. കേരള നിയമസഭയില്‍നിന്നും ജോയിന്റ് സെക്രട്ടറിയായി വിരമിച്ചു. 'സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങള്‍', 'സിന്ധു ഗംഗയോട് വിടപറഞ്ഞപേ്പാള്' എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഭാര്യ: തുളസിബായി ടി.എന്‍. മക്കള്‍: മനോജ് ശങ്കര്‍, രവിശങ്കര്‍, വിനോദ് ശങ്കര്‍. വിലാസം: 27, പുഷ്പനഗര്‍, പ്ളാമൂട്, പട്ടം, തിരുവനന്തപുരം: 695004.
Leave a Reply Cancel reply