ജ: 25.10.1916, തിക്കുറിശ്ശി. ജോ: സിനിമാനാടക നടന്‍, അറുന്നൂറില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. കഥ, തിരക്കഥ, ഗാനരചന, സംവിധാനം, നിര്‍മ്മാണം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. കൃ: കെടാവിളക്ക് (കവിത), സ്ത്രീ, മായ, മാതൃക, ജീവിത യാത്ര തുടങ്ങിയ നാടകങ്ങള്‍. പു: പത്മശ്രീ ബഹുമതി, സംസ്ഥാന ഗവണ്‍മെന്റിന്റെ മികച്ച നടനുള്ള അവാര്‍ഡ്. മ: 11.3.1997.