ജ: 25.10.1922, കലൂര്‍. ജോ: എറണാകുളം ടാറ്റാ കമ്പനിയില്‍ വെല്‍ഫെയര്‍ ഓഫീസര്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, സാഹിത്യ അക്കാഡമി എന്നിവയില്‍ അംഗം. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജോയിന്റ് സെക്രട്ടറി. ഹിസ്റ്റാ അസോസിയേഷന്‍ ഭരണസമിതി അംഗം. കൃ: തിരഞ്ഞെടുത്ത കഥകള്‍, താക്കോല്‍ക്കൂട്ടം, പായസം (കഥാസമാഹാരങ്ങള്‍), പത്തുകവികള്‍, കേസരി എ. ബാലകൃഷ്ണപിള്ള (ജീ.ച), രകത നകഷത്രങ്ങളുടെ നാട്ടില്‍, സിംഗപ്പൂര്‍ യാത്രാ ചിത്രങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, കേന്ദ്രവിദ്യഭ്യാസ വകുപ്പ് അവാര്‍ഡ്. മ: 26.10.1988.