വാസുദേവന്‍ നമ്പൂതിരി വാഴക്കുന്നം
ജ: 23.4.1891, തിരുവേഗപ്പുറ. ജോ: ഹരിവിലാസത്തു സംസ്കൃത വിദ്യാലയം സ്ഥാപിച്ചു. അദ്ധ്യാപനം, കൃ: വാസുദേവ കര്‍ണാമൃതം, ഭാഗവത സംഗ്രഹം ഗാഥ, ഭാഗവത വ്യാഖ്യാനം, ഭാഗവത മകരന്ദം തുടങ്ങിയ 9 കൃതികള്‍. സംസ്കൃതത്തിലും കൃതികളുണ്ട്. പു: ഭാഗവത പ്രഭാഷണത്തിനു കൊച്ചി വലിയ തമ്പുരാനില്‍ നിന്നും വീരശൃംഖല. മ: 23.4.1947.
Leave a Reply Cancel reply