അടിമന്‍ admin October 14, 2017 അടിമന്‍2018-07-04T20:00:14+05:30 സംസ്കാരമുദ്രകള്‍ No Comment നീട്ടിക്കളി, തുള്ളിക്കളി തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ചില നാടന്‍കളികള്‍ക്ക് നീട്ടുവാനോ എറിയുവാനോ ഉപയോഗിക്കുന്ന കരു (കട്ട). അണ്ടിക്കളിക്ക് ‘അടിമന്‍’ കൊണ്ടെറിഞ്ഞ് അണ്ടി (കശുവണ്ടി) ക്ക് കൊള്ളിക്കുകയാണ് ചെയ്യുന്നത്. adiman, karu, kasuvandi, katta, neettikkali, thullikkali, അടിമന്‍, കട്ട, കരു, കശുവണ്ടി, തുള്ളിക്കളി, നീട്ടിക്കളി
Leave a Reply