ഓര്‍മ്മശക്തിയും അറിവും തെളിയിക്കുന്ന ഒരു സാഹിത്യവിനോദം. ആദ്യത്തെ ആള്‍ ചൊല്ലിയ ശ്ലോകത്തിന്റെ മൂന്നാം പാദത്തിന്റെ ആദ്യാക്ഷരം കൊണ്ട് ആരംഭിക്കുന്ന ശ്ലോകമാണ് അടുത്ത ആള്‍ചൊല്ലേണ്ടത്. ഈ അക്ഷരക്രമം പാലിച്ചില്ലെങ്കില്‍ തോല്‍ക്കും.