അരകല്ല്. അമ്മിക്കല്ലിന്‍മേല്‍ അമ്മിക്കുട്ടി (അമ്മിക്കുഴ) കൊണ്ടാണ് അരയ്ക്കുക. ഇത് നീട്ടമ്മിയാണ്. ആട്ടമ്മി (ആട്ടുകല്ല്) എന്നത് ഒരു തരം കുഴിയമ്മിയാണ്.