വടക്കന്‍ പാട്ടുകഥകളിലെ ‘കന്നിക്കഥ’കളില്‍പ്പെട്ട ഒരു പാട്ടുകഥയിലെ നായിക. വഞ്ചനയില്‍ നിന്നും ആപത്തില്‍ നിന്നും അത്ഭുതകരമാം വിധം രക്ഷപ്പെട്ട ഒരു കന്നിയാണ്.