‘വില്ലിസഞ്ചയം’ എന്നു പറയാവുന്ന വിധത്തില്‍ ആയിരവില്ലി, കരിവില്ലി, പൂവില്ലി എന്നിങ്ങനെ അനേകം ദേവതകളുണ്ട്. വനദേവതയാണ് പ്രധാനമായി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വനപ്രദേശങ്ങളില്‍ വസിക്കുന്ന കാണിക്കാരും ആയിരവല്ലിയെ ആരാധിക്കുന്നു.