ചമയവിളക്ക് admin October 14, 2017 ചമയവിളക്ക്2020-09-10T21:51:40+05:30 സംസ്കാരമുദ്രകള്‍ No Comment കൊല്ലം ജില്ലയിലെ ചവറ കൊറ്റന്‍കുളങ്ങര അമ്പലത്തിലെ ഒരുത്സവം. ‘പുരുഷന്മാരുടെ താലപ്പൊലി’. 41 ദിവസം വ്രതമെടുത്ത പുരുഷന്മാരാണ് സ്ത്രീവേഷം കെട്ടി താലമെടുക്കുന്നത്. chamayavilakku, ചമയവിളക്ക്
Leave a Reply