കളരിവിദ്യയുടെ അടിസ്ഥാനഘടകമാണ്. അഭ്യാസമുറകള്‍ക്കനുഗുണമായി തിട്ടപ്പെടുത്തിയ നിലകളാണ് ചുവടുകള്‍. ചുവടുപിഴയ്ക്കാന്‍ പാടില്ല. ആക്കച്ചുവട്, നീക്കച്ചുവട് എന്നിങ്ങനെ രണ്ടുതരം. വട്ടക്കാല്‍ച്ചുവട്, നീട്ടക്കാല്‍ച്ചുവട്, ഒറ്റക്കാല്‍ച്ചുവട് എന്നിങ്ങനെയും വേര്‍തിരിവുണ്ട്.