പടേനിയിലെ ഒരു കോലം. ‘മായയക്ഷിക്കോലം’ എന്നും പറയും. തൊപ്പിക്കോലമാണ്. മായയക്ഷിക്കോലത്തിന് പ്രത്യേകം പാട്ടുണ്ട്.