ഒരുതരം എണ്ണല്‍കളിയാണ്. കുട്ടികളുടെ വിരലുകള്‍ മടക്കിക്കളിക്കുന്ന വിനോദം. ചെറുവിരല്‍ മുതല്‍ പെരുവിരല്‍ വരെ മടക്കും.