ദക്ഷിണകേരളത്തില്‍ നടപ്പുള്ള കലാവിശേഷം. വേലസമുദായക്കാരുടെ തുള്ളലായതിനാല്‍ വേലന്‍ തുള്ളല്‍ എന്നും പറയും. രണ്ടുസ്ത്രീകളാണ് തുള്ളുന്നത്. തലയില്‍ പ്രത്യേകതരം കിരീടം ധരിക്കും.