യജ്ജൂര്‍വേദാധ്യയന സംബന്ധമായ ഒരു പദ്ധതി. വേദംചൊല്ലി ഉപാസന നടത്തല്‍. ഊട്ട് കൂടി നടത്താറുള്ളതു കൊണ്ടാണ് ഈ പേരുവന്നത്.