പച്ച തപ്പല് admin October 14, 2017 പച്ച തപ്പല്2018-07-30T19:17:23+05:30 സംസ്കാരമുദ്രകള്‍ No Comment വട്ട് കളിക്കുമ്പോള്‍ ഒരു കുഴിയുടെ അടുത്തുനിന്ന് മറ്റൊന്നിലേക്ക് ആദ്യം വട്ടുനീട്ടും. അതിന് ‘പച്ച തപ്പുക’ എന്നാണ് പറയുന്നത്. അവിടന്ന് അടുത്ത കുഴിയിലേക്കു നീട്ടുന്നതിനെ ‘മുച്ച് തപ്പുക’ എന്നുപറയും. muchuthappuka, pacha thappal, പച്ച തപ്പല്, മുച്ച് തപ്പുക
Leave a Reply