ആണ്ടുപിറന്നാളിന് ആയുര്‍ബലത്തിനായി കഴിക്കുന്ന ഹോമം. അഭ്യായുഷ്യചരു എന്നും പറയും.