ഉള്ള് പൊള്ളയായ സ്വര്‍ണവള. അതിനുള്ളില്‍ തരി (മണികള്‍) ഇടുന്നതിനാല്‍ കിലുങ്ങും.

‘അരിമണിയൊന്നു കൊറിപ്പാനില്ല

തരിവളയിട്ടു കിലുക്കാന്‍ മോഹം’ എന്ന് നമ്പ്യാരുടെ തുള്ളല്‍പ്പാട്ടില്‍.