കാവുകളിലും ക്ഷേത്രങ്ങളിലും കത്തിച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരുതരം വിളക്ക്.

ഈ വിളക്കിന്റെ തട്ടുമാത്രമേ ഓടുകൊണ്ട് (വെള്ളി) വാര്‍ത്തെടുക്കുകയുള്ളൂ. കാലുകള്‍ മരംകൊണ്ടുള്ളതായിരിക്കും.